കേരളത്തില്‍ നിന്ന് മറ്റൊരു സ്റ്റാര്‍ട്ട്‌അപ് കൂടി ശ്രദ്ധ നേടുന്നു..
പുസ്തകങ്ങള്‍ക്ക് വേണ്ടി മാത്രം ഒരു ഓണ്‍ലൈന്‍ ഷോപ്പ് എന്ന ആശയവുമായി വന്ന bookzbay.com എന്ന ഇ കൊമേഴ്സ് സൈറ്റ് ആണ് മാര്‍കറ്റില്‍ ഇപ്പൊ തരംഗം. പുസ്തകപ്രേമികള്‍കും വിവിധ മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കും ഉയര്‍ന്ന ഡിസ്കൌണ്ടോട് കൂടി ഇന്ത്യയിലെവിടെയും പുസ്തകങ്ങള്‍ ലഭ്യമാണ്. മറ്റേതു ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളെക്കാള്‍ വേഗത്തിലും എളുപ്പത്തിലും പുസ്തകങ്ങള്‍ വാങ്ങാം എന്നതാണ് bookzbay.com ന്‍റെ പ്രത്യെകത. വളരെ കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ ബുക്ക് ചെയ്ത പുസ്തകങ്ങള്‍ ഉപഭോകതവിന്‍റെ അടുക്കലെത്തിക്കാനും ഉള്ള നെറ്റ് വര്‍ക്കും റെഡി ആയിക്കഴിഞ്ഞു. കേരള PSC നടത്തുന്ന LDC, ലാസ്റ്റ് ഗ്രേഡ് ഉള്‍പടെയുള്ള മുഴുവന്‍ പരീക്ഷകല്‍ക്കുമുള്ള ബുക്കുകള്‍, കംബൈന്‍ന്‍ഡ ഗ്രാജുവെറ്റ് ലെവല്‍ എക്സാം, UPSC കൂടാതെ മറ്റു മത്സരപരീക്ഷകള്‍ക്കുള്ള പുസ്തകങ്ങള്‍, തുടങ്ങി എല്ലാ തരത്തിലുമുള്ള പുസ്തകങ്ങള്‍ വന്‍ ഡിസ്കൌണ്ടില്‍ ലഭ്യമാണ്. പുസ്തകങ്ങള്‍ വാങ്ങുവാന്‍ www.bookzbay.com സന്ദര്‍ശിക്കുക.